കക്കോടി ശാഖ പുതിയ കെട്ടിടത്തിലേക്കു മാറുന്നതിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ചിത്രങ്ങള്‍

ജനറല്‍ മാനേജര്‍ ശ്രീ.കെ.വി.വേണുഗോപാല്‍ ആദ്യ നിക്ഷേപം സ്വീകരിക്കുന്നു.

ഉദ്ഘാടന പ്രസംഗം..

പുതിയ കെട്ടിടം.......

ഉദ്ഘാടന വേദി..........

പുതിയ കക്കോടി ശാഖാ ഓഫീസ്.........

ഡയറക്ടര്‍ ശ്രീ.നാരായണന്‍ മാസ്റ്ററുമൊത്ത്........

കക്കോടി ശാഖാ പുതിയ ഓഫീസിലേക്ക്...ഉദ്ഘാടനം.

ഉദ്ഘാടന ചടങ്ങിലെ കൂടിചേരലുകള്‍.....

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ മെഡിക്കല്‍ കോളേജ് ശാഖ
പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ചടങ്ങില്‍ നിന്ന്.......

നിക്ഷേപ സ്വീകരണം........

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ വെള്ളയില്‍ ശാഖാ പ്രവര്‍ത്തനം
പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം

വെള്ളയില്‍ ശാഖാ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് - ഉദ്ഘാടനം

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ മാവൂര്‍ ശാഖാ പ്രവര്‍ത്തനം
പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം

കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.കടകംപള്ളി സുരേന്ദ്രനൊത്ത്..

മാവൂര്‍ ശാഖാ പുതിയ കെട്ടിടത്തിലേക്ക്
ഉദ്ഘാടനം - ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ,പ്രസിഡന്റ്, കേരള സംസ്ഥാന സഹകരണ ബാങ്ക് .

ഉദ്ഘാടന വേദിയിലെ കുഞ്ഞു പൂചെണ്ടുകള്‍..

മാവൂര്‍ ശാഖാ പുതിയ കെട്ടിടത്തിലേക്ക് - അദ്ധ്യക്ഷ പ്രസംഗം....
No comments:
Post a Comment