Thursday, January 8, 2009

KDC ബാങ്കിന്റെ പുതിയ ശാഖകള്‍

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 42-മത് ശാഖയായ
ബേപ്പൂര്‍ ശാഖയുടെ ഉദ്ഘാടനം
സ്വാഗതം
ഉദ്ഘാടനം ജില്ലാ പഞ്ചായത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ബേപ്പൂര്‍ ശാഖയുടെ ഉദ്ഘാടന വേദി..
ബേപ്പൂര്‍ ശാഖയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ നടന്‍ മാമുക്കോയ, മജീഷ്യന്‍ പ്രദീപ് ഹുഡിനൊ എന്നിവരൊത്ത്...
കോഴിക്കോട് ജില്ലാകലക്ടര്‍ രചനാ ഷാ‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള “ഭവനശ്രീ“ ഭവന നിര്‍മ്മാണ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു.

1 comment:

. said...

കോഴിക്കോട് ജില്ലാകലക്ടര്‍ രചനാ ഷാ‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള “ഭവനശ്രീ“ ഭവന നിര്‍മ്മാണ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു.