Sunday, January 4, 2009

28- മത് സഹകരണ നിക്ഷേപ സമാഹരണം ഉദ്ഘാടനം

കോഴിക്കോട് നടന്ന 28-മത് സഹകരണ നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍
സഹകരണ-ദേവസ്വം വകുപ്പു മന്ത്രി ജി.സുധാകരന്‍.........
ഉദ്ഘാടന ചടങ്ങു നടന്ന കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിനു മുമ്പിലെ
ടാഗോര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം
സഹകരണ പ്രതിജ്ഞ............

1 comment:

. said...

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകള്‍ പുതിയ കെട്ടിടത്തിലേക്ക്..
കക്കോടി ശാഖ പുതിയ കെട്ടിടത്തിലേക്കു മാറുന്നതിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ചിത്രങ്ങള്‍